EVERYTHING ABOUT NEWS KERALA

Everything about news kerala

Everything about news kerala

Blog Article

‘ഞാൻ ദേശീയ പാർട്ടി ലീഡർ, ഒരിടത്തു മാത്രമായി ഒതുങ്ങില്ല; സുരേഷ് ഗോപി എപ്പോഴും വിജയിക്കുന്നയാൾ’

'മാലിന്യനീക്കം നടക്കുന്നില്ല'; പഞ്ചായത്ത് ഓഫീസ് ജീവനക്കാരുടെ ക്യാബിനിൽ മാലിന്യം തള്ളി

പുഞ്ചിരിമട്ടം വാസയോഗ്യമല്ല,വന്മരങ്ങൾ ഒഴുകി വന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു- വിദ​ഗ്ധ സംഘം

The centre was in a position to productively predict the catastrophe since it had been accumulating facts via about two hundred rain gauges it set up throughout the district.

തിരുവനന്തപുരം∙ തെക്കൻ കർണാടകയ്ക്ക് മുകളിൽ സ്ഥിതി ചെയുന്ന ചക്രവാതച്ചുഴിയുടെയും ഇതിനു മുകളിലായി കർണാടക മുതൽ കന്യാകുമാരി മേഖലവരെയുള്ള ന്യൂനമർദപാത്തിയുടെയും ഫലമായി കേരളത്തിൽ ഈ ആഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത്: കൊച്ചി സ്വദേശിക്കെതിരെ എൻഐഎ കുറ്റപത്രം

"you'll find local weather-induced modifications from the monsoon procedure, since we by no means obtained this sort of rainfall up to now," he spelled out.

കഥ കേട്ട് സംഗീത സംവിധായകൻ പേടിച്ചോടി, പാട്ട് കേട്ട് ...

പത്തനംതിട്ട∙ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ get more info ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പ‍ഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിർമാണത്തിൽ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരൻ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.

ലോകായുക്തയിൽ മലയാളിയുടെ പരാതി, ‘മുഡ’യിൽ മുങ്ങി സിദ്ധരാമയ്യ; എന്താണ് വിവാദം?

ലക്നൗ∙ ഉത്തർപ്രദേശിൽ കാൺപൂരിനു സമീപം സബർമതി എക്സ്പ്രസ് പാളം തെറ്റി.

ക്ഷേത്ര ദർശനത്തിനു പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്∙ കാഫിർ വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്. കാഫിർ പോസ്റ്റ്‌ ആദ്യം പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്.

തിരുവനന്തപുരം∙ നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കി.

Report this page